Don't use Headphones frequently
ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്ന ശീലമുള്ളവര്‍ 10 മിനിട്ടു പാട്ടു കേട്ട ശേഷം അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം നല്‍കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു
#HeadPhones #Earphones #TechTalk